HOME
DETAILS

എസ്.പിയെ സര്‍വിസില്‍ നിന്നും നീക്കണം

  
backup
September 06, 2017 | 7:39 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8


കൊല്ലം: സമാധാനപരമായി പ്രബോധനം നടത്തിയ പറവൂരിലെ ഗ്ലോബല്‍ വിസ്ഢം ഇസ്്‌ലാമിക് മിഷന്‍ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദിച്ച ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ സര്‍വിസില്‍ നിന്നും പുറത്താക്കണമെന്നും അയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്യണമെന്ന് സെന്റര്‍ ഫോര്‍ ഇസ്്‌ലാമിക് ഗൈഡന്‍സ് ആന്‍ഡ് സര്‍വിസസ് സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ന്യായീകരിക്കുകയും വിസ്ഢം പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നതിന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനേതൃത്വം നല്‍കുകയായിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് എം ഷാനവാസ് കണ്ടനാട് അധ്യക്ഷനായി. എം ഇബ്രാഹീംകുട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ നൗഷാദ്, ഒറ്റത്തെങ്ങില്‍ ലത്തീഫ്, വൈ എ സലീം ഹമദാനി, ജലീല്‍ ഇഹ്‌സാന്‍, ആദിനാട് നാസര്‍,കെ സൈഫുദ്ദീന്‍, ചേന്നല്ലൂര്‍ ടി മെഹര്‍ഖാന്‍, മുഹമ്മദ് ഹിദായത്തുള്ള, നിസാര്‍ കാത്തുങ്ങല്‍, കെഎസ്പുരം അബ്ദുല്‍ സത്താര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ: യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago