HOME
DETAILS

സ്വകാര്യ ആശുപത്രികളിലും നിയമം കര്‍ശനമാക്കി

  
backup
September 09 2017 | 02:09 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളുടെ മുഖം മാറ്റുന്നതിനു പിന്നാലെ സ്വകാര്യ ആശുപത്രികളിലും നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി.അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കേണ്ടത് സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്വത്തമാക്കി മാറ്റി. ഇത് പാലിക്കാത്ത സ്വകാര്യ ആശുപത്രികളുടെമേല്‍ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2015ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇറക്കിയ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ അറിയിച്ചു.
ജീവന്‍ രക്ഷിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കടമയാണ്, നിയമ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ജീവന്‍രക്ഷാ ചികിത്സയ്ക്കു തടസമാകരുത്, വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കേണ്ടതും ആശുപത്രികളുടെ ചുമതലയാണ്, അപകടത്തില്‍പ്പെടുന്നവരുടെ ഒപ്പം എത്തുന്നവര്‍ക്ക് ചികിത്സയുടെ ഉത്തരവാദിത്തം അടിച്ചേല്‍പിക്കുന്ന രീതി അനുവദിക്കില്ല, തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യവകുപ്പ് സ്വകര്യ ആശുപത്രികളെ അറിയിച്ചു.കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അടിയന്തര ചികിത്സാശൃംഖല പദ്ധതിയിലും സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും.ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗങ്ങളായി ആശുപത്രികളെ തരംതിരിക്കും. അപകടസ്ഥലത്തിനു തൊട്ടടുത്തുള്ള ആശുപത്രിയില്‍ ജീവന്‍രക്ഷാചികില്‍സ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന, ദേശീയ പാതയ്ക്ക് അരുകിലുള്ള 27 ആശുപത്രികളില്‍ ട്രോമകെയര്‍ സംവിധാനമൊരുക്കും. കേന്ദ്ര റോഡ് സേഫ്റ്റി അതോറിറ്റിയുടെയും നാട്പാക്കിന്റെയും സഹായത്തോടെയാണ് ഈ സംവിധാനമൊരുക്കുന്നത്. ആക്‌സിഡന്റില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കാനാണ് ഈ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago