HOME
DETAILS

സുരക്ഷാ സേനക്ക് നേരെ ആക്രമണം: സഊദിയില്‍ മൂന്നു പേര്‍ക്ക് ശിക്ഷ

  
backup
September 09 2017 | 17:09 PM

56546245256

റിയാദ്: കിഴക്കന്‍ സഊദിയില്‍ സുരക്ഷാ സേനയുടെ പെട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. സുരക്ഷാ സേന വാഹനങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍ വകുപ്പ് കെട്ടിടങ്ങള്‍ക്ക് നേരെയും ഖതീഫ് ജയിലിനു നേരേയും വെടിയുതിര്‍ത്തയായുള്ള കേസും ഇവര്‍ക്കെതിരെയുണ്ട്.

കേസിലെ മറ്റൊരു പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കൈവശം വെക്കല്‍, രാജ്യത്തേക്ക് ആയുധം കടത്തല്‍, ആയുധ പരിശീലനം നേടല്‍ എന്നീ കേസുകളാണ് വധശിക്ഷ മൂന്നു പേര്‍ നേരിട്ടത്. നടുക്കടലില്‍ വെച്ച് ആയുധം സ്വീകരിക്കല്‍, ഭീകരനെ ഒളിവില്‍ സഹായിക്കല്‍ തുടങ്ങിയ കേസുകളാണ് നാലാമന്‍ നേരിട്ടത്. ശിക്ഷക്ക് ശേഷം രാജ്യം വിട്ടു പുറത്തു പോകുന്നതിനും ഇയാള്‍ക്ക് വിലക്കുണ്ട്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago