HOME
DETAILS
MAL
ഗുരുവന്ദനം സംഘടിപ്പിച്ചു
backup
September 09 2017 | 20:09 PM
ചാലക്കുടി: പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചാലക്കുടി ഗവ.ടി.ടി.ഐയില്‍ ഗുരുവന്ദനം സംഘടിപ്പിച്ചു. പൂര്‍വകാല അധ്യാപകരെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ യു.വിമാര്‍ട്ടിന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."