HOME
DETAILS
MAL
രണ്ടു കവിതകള്‍
backup
September 10 2017 | 01:09 AM
കടുക്
ഒരു കടുക്മണി
അതിന്റെ ഉദരത്തില്‍
കരുതിവച്ചതാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എടുത്ത് എറിയപ്പെടുമ്പോള്‍
പൊട്ടിത്തെറിക്കുന്നത്.
മിന്നല്‍
മഴക്കാലത്ത്
ഭൂമി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്
എത്ര മനോഹരമായി
ആകാശം പകര്‍ത്തിവയ്ക്കുന്നു!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."