HOME
DETAILS
MAL
ഓണാഘോഷം നടത്തി
backup
September 10 2017 | 05:09 AM
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെക്യൂര്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷവും വിദ്യാര്‍ഥികളെ അനുമോദിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി വിദ്യാര്‍ഥികളെ ആദരിക്കലും സ്‌കോളര്‍ഷിപ് വിതരണവും സര്‍വീസില്‍ നിന്നു വിരമിച്ച സെക്യൂര്‍ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ഡോ.എം.ആര്‍.അമല്‍ സുദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ബെന്നി ജോസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."