HOME
DETAILS

ആവശ്യമെങ്കില്‍ വര്‍ഷത്തില്‍ 50 തവണ കശ്മിര്‍ സന്ദര്‍ശിക്കാനും തയ്യാര്‍: രാജ്‌നാഥ് സിങ്

  
backup
September 11 2017 | 10:09 AM

54267887926462375-2

ശ്രീനഗര്‍: സഹാനുഭൂതി, സഹവര്‍ത്തിത്വം, ആശയവിനിമയം, ആത്മവിശ്വാസം എന്നിവയ്ക്ക് മാത്രമേ കശ്മിര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള അടിത്തറ രൂപീകരിക്കാനാവുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മിരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിനായി എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

എന്ത് തടസ്സങ്ങളുണ്ടായാലും അതിനെയെല്ലാം തരണം ചെയ്യാന്‍ തയ്യാറാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി എത്ര തവണ വേണമെങ്കിലും കശ്മിര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മിരിലെത്തിയതാണ് രാജ്‌നാഥ് സിങ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കശ്മിരിലെ എല്ലാ മുഖങ്ങളിലും പുഞ്ചിരി കാണാനാണ് താന്‍ ആഗ്രഹിക്കു്‌നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago