HOME
DETAILS
MAL
മൊയ്തീന്‍ഷാ ജനതാദള്‍ (എന്‍) സ്ഥാനാര്‍ഥി
backup
September 14 2017 | 01:09 AM
കൊച്ചി: വേങ്ങര അസംബ്ലി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ (നാഷണലിസ്റ്റ്) പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ ഷായെ മത്സരിപ്പിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അമൃതാനന്ദ സരസ്വതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."