HOME
DETAILS
MAL
പാര്‍ട്ടിക്കാര്യം ചോദിക്കേണ്ടെന്ന് ചെന്നിത്തല
backup
September 15 2017 | 00:09 AM
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പ്രതിപക്ഷ നേതാവിനെ മാറ്റുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ടെന്നും മറുപടി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."