HOME
DETAILS
MAL
ഐ.എച്ച്.ആര്.ഡി നിയമന അഴിമതി: ചീഫ്സെക്രട്ടറിക്ക് ക്ലീന്‍ചിറ്റ്
backup
September 16 2017 | 22:09 PM
തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഐ.എച്ച്.ആര്.ഡി ഡയറക്ടര്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയിരുന്ന ഹര്‍ജിയിലാണ് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കിയത്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോ.കെ.എം.എബ്രഹാം ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."