HOME
DETAILS

മെഡിക്കല്‍ കോളജില്‍ പെഡ് ന്യൂട്രിക്കോണ്‍ ദേശീയ കോണ്‍ഫറന്‍സ് നടന്നു

  
backup
September 18, 2017 | 3:42 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%a1%e0%b5%8d


തിരുവനന്തപുരം: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ന്യൂട്രീഷ്യന്‍ ചാപ്റ്ററിന്റെ ദേശീയ കോണ്‍ഫറന്‍സായ 'പെഡ് ന്യൂട്രിക്കോണ്‍ 2017' മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം, ഐ.എ.പികേരള തിരുവനന്തപുരം യൂനിറ്റ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പോഷകാഹാരത്തെക്കുറിച്ച് സമ്മേളനം സംഘടിപ്പിച്ചത്. ഈ മാസം ഒന്നു മുതല്‍ ഏഴുവരെ നടന്ന ദേശീയ ന്യൂട്രീഷ്യന്‍ വാരാചരണത്തിന്റെ തുടച്ചയായിട്ടായിരുന്നു സമ്മേളനം.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡുകളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന പോഷകാഹാര സമൃദ്ധമായ ആഹാരങ്ങള്‍ നല്‍കണമെന്ന് ഡോ. എം.കെ.സി നായര്‍ പറഞ്ഞു.
ഇ.ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ഡോ. കെ.ഇ എലിസബത്ത് അധ്യക്ഷനായി. എസ്.എ.ടി ആശുപത്രി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ. എ. സന്തോഷ് കുമാര്‍, ഐ.എ.പി പ്രസിഡന്റ് ഡോ. എം.എന്‍ വെങ്കിടേശ്വരന്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിതാനന്ദ കമ്മത്ത്, ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബെറ്റി ജോസ്, ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. സുല്‍ഫിക്കര്‍ അഹമ്മദ്, ഐ.എ.പി ന്യൂട്രീഷന്‍ ചാപ്റ്റര്‍ ദേശീയ സെക്രട്ടറി ഡോ. പ്രവീണ്‍ കുമാര്‍ സംസാരിച്ചു. ഡോ. എല്‍.സി ഫിലിപ്പ്, ഡോ. എ.പി ദുബേ, ഡോ. ബാനു പുരാമത്ത്, ഡോ. ശ്രീനിവാസന്‍, ഡോ. സ്‌നേഹപാലന്‍ എന്നീ വിദഗ്ധ ശിശുരോഗ വിദഗ്ധരെ ചടങ്ങില്‍ ആദരിച്ചു. സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. റിയാസ് ഐ, ഡോ. ബിന്ദു ജി.എസ്, ഡോ. അഞ്ജു ദീപക് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ശരിയായ പോഷകാഹാര രീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും കുട്ടികളിലെ വളര്‍ച്ച നിര്‍ണയിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുള്ള ശില്‍പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവിലയിൽ ഇടിവ്; 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി, പുതുക്കിയ നിരക്കുകൾ അറിയാം

uae
  •  18 days ago
No Image

ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ 

qatar
  •  18 days ago
No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  18 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  18 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  18 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  18 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  18 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  18 days ago
No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  18 days ago
No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  18 days ago