മാള സബ്ട്രഷറി വെള്ളത്തില്‍
മാള: മാളച്ചാലിനോടു ചേര്‍ന്ന് നിര്‍മിച്ച സബ്ട്രഷറി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി. മഴ കനത്താല്‍ പെന്‍ഷന്‍കാരും വെള്ളത്തില്‍ മുങ്ങേണ്ടിവരും പെന്‍ഷന്‍ കൈപ്പറ്റാന്‍. അല്‍പനേരം മഴപെയ്താല്‍ പോലും കെട്ടിടത്തിനു ചുറ്റും വെള്ളം പൊങ്ങുമെന്ന് അധികൃതരും പെന്‍ഷനേഴ്‌സും പറയുന്നു. ടൈല്‍സ് വിരിച്ച നടപ്പാതയിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ പെന്‍ഷന്‍ ഉള്‍പ്പടെ സാമ്പത്തിക ഇടപാടിനെത്തിയവര്‍ ഏറെ ബുദ്ധിമുട്ടിയാണ് കെട്ടിടത്തിലേക്ക് കയറിയത്.
കാല്‍ നൂറ്റാണ്ടുകാലം അന്നമനടയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ട്രഷറി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് മാളയിലേക്ക് മാറ്റിയത്. തട്ടകത്ത് ജോസഫ് എന്നയാള്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ മാളച്ചാലിന്റെ വെള്ളക്കെട്ടു പ്രദേശത്താണ് കെട്ടിടനിര്‍മാണം നടക്കുന്നതെന്നാരോപിച്ച് പ്രമുഖ രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സംഘടനകളുമെല്ലാം രംഗത്തുവന്നിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമാണ് ഇവിടേയ്ക്ക് ട്രഷറിപ്രവര്‍ത്തനം മാറ്റിയത്.
മഴ കനത്താല്‍ ഈ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങുക പതിവാണ്. ചാലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോലും നടക്കുന്നുണ്ട്. സമീപത്തെ അനധികൃത മത്സ്യ,മാംസ വില്‍പനശാലകളില്‍ നിന്നുള്ള മാലിന്യം ഈ വെള്ളത്തിലൂടെ ഒലിച്ച് പലയിടങ്ങില്‍ വ്യാപിക്കുന്നതായും പരാതിയുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചീപ്പ് തുറന്ന് വെള്ളം കളയലാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. ബണ്ട് പൂര്‍ണമായും തുറക്കാത്തത് കരാറുകാരന്‍ അടുത്തവര്‍ഷം ബണ്ട് നിര്‍മിക്കുന്നതിന് ചെലവ് കുറയ്ക്കാനാണെന്നും ഇതിന് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 14 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 14 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 14 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 14 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 14 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 14 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 15 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 15 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 15 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 15 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 15 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 15 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 15 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 15 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 15 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 15 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 15 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 15 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍