പുതിയ കേന്ദ്രമന്ത്രി കേരളത്തിന് പ്രതീക്ഷയേക്കാള്‍ വലിയ അപമാനമെന്ന്
കൊല്ലം: കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതീക്ഷയേക്കാള്‍ കേരളത്തിന് വലിയ അപമാനമായി തീര്‍ന്നിരിക്കുകയാണെന്ന് നെഹ്റു ഫൗണ്ടേഷന് ജില്ലാ കമ്മിറ്റി.
അര്‍ഹിക്കാതെ വീണ് കിട്ടിയ കേന്ദ്രമന്ത്രി പദവി മൂലം സമതല തെറ്റി അദ്ദേഹം പിച്ചും പേയും പറയുകയാണെന്ന്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് രാജ്യത്തെ സമ്പന്നമാരാണെന്ന് വിഢിത്തം പറഞ്ഞതിലൂടെ സാധാരണ ജനത്തിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യോഗം ചൂണ്ടികാട്ടി.
അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ള അല്പ്പന്മാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി മോദി തന്റെ ഏകാധിപത്യനയം രാജ്യത്ത് നടപ്പിലാക്കുകയാണെന്നും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതുപോലെ പെട്രോളിയം വിലവര്‍ധനവിലൂടെ സംസ്ഥാനത്ത് ലഭിക്കുന്ന നാല്പത് ശതമാനം ലാഭ വിഹിതം വേണ്ടായെന്ന് വച്ച് ജനങ്ങള്‍ക്ക് പെട്രോളിന് വിലകുറച്ചു കൊടുക്കുവാനുള്ള നടപടി പിണറായി ഗവണ്മെന്റും സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ.എസ്.പുരം സുധീര്‍ ആവശ്യപ്പെട്ടു.
വോട്ട് ചെയ്ത ജനത്തോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ജനദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ബിനു അധ്യക്ഷനായി. സേതുമാധവന്, നവപുരം ശ്രീകുമാര്‍, രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 14 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 14 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 14 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 14 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 14 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 14 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 14 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 14 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 14 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 14 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 14 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 14 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 14 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 14 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 14 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 14 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 14 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 14 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍