HOME
DETAILS

മുതിര്‍ന്ന അഭിഭാഷകര്‍ക്ക് കേസുകള്‍ നേരത്തെ പരാമര്‍ശിക്കുന്നതിന് വിലക്ക്

  
backup
September 21 2017 | 02:09 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകര്‍ക്ക് സുപ്രിം കോടതിയില്‍ കേസുകള്‍ നേരത്തെ കേള്‍ക്കാന്‍ ചീഫ്ജസ്റ്റിസ് മുമ്പാകെ പരാമര്‍ശം നടത്തുന്നതിന് (മെന്‍ഷന്‍ ചെയ്യല്‍) വിലക്ക്. സുപ്രിം കോടതിയില്‍ ഹരജികള്‍ ഫയല്‍ചെയ്യാന്‍ യോഗ്യതനേടിയ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡുമാര്‍ മാത്രമെ ഇനി മുതല്‍ കേസുകള്‍ മെന്‍ഷന്‍ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഒരുകേസ് നേരത്തെ കേള്‍ക്കണമെന്നോ അല്ലെങ്കില്‍ കേസിന്റെ വാദംനടക്കുന്ന തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടാനോ അഡ്വക്കേറ്റ് ഓണ്‍റെക്കോര്‍ഡുമാര്‍ക്കു മാത്രമെ അധികാരമുള്ളൂ.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്നാം നമ്പര്‍ കോടതിയിലാണ് അടിയന്തരമായി പരിഗണിക്കണ്ട കേസ് പരാമര്‍ശിക്കല്‍ നടത്തുക. സാധാരണ കേസുകള്‍ സുപ്രിം കോടതി മുമ്പാകെ ജൂനിയര്‍ അഭിഭാഷകരാണ് പരാമര്‍ശിക്കാറുള്ളത്. വരിനിന്നാണ് ഇവര്‍ ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍, മുതിര്‍ന്ന അഭിഭാഷകര്‍ കേസുകള്‍ മെന്‍ഷന്‍ ചെയ്യാറില്ലെങ്കിലും പെട്ടെന്നു കേള്‍ക്കാനായി അവരുടെ പദവി ഉപയോഗിച്ച് വരിനില്‍ക്കാതെ നേരിട്ടു ചീഫ്ജസ്റ്റിസിനെ കണ്ട് കേസ് പരാമര്‍ശിക്കാറാണ് പതിവ്.
ജൂനിയര്‍ അഭിഭാഷകര്‍ വരിനില്‍ക്കുന്നതിനിടെ മുതിര്‍ന്ന അഭിഭാഷകര്‍ വരുന്നതിനാല്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago