HOME
DETAILS

വ്യാപാരിയുടെ തിരോധാനം: അന്വേഷണം എങ്ങുമെത്തിയില്ല

  
backup
September 22 2017 | 04:09 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%85

 

വടകര: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓര്‍ക്കാട്ടേരിയിലെ വ്യാപാരിയെ കുറിച്ച് പത്തു ദിവസമായിട്ടും വിവരമില്ല. വൈക്കിലശേരിയിലെ പുത്തന്‍പുരയില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് അംജാദിനെയാണ് (23) കഴിഞ്ഞ 11 മുതല്‍ കാണാതായത്. എടച്ചേരി പൊലിസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല.
കടയിലെ ആവശ്യാര്‍ഥം കോഴിക്കോട്ട് നിന്നു സാധനങ്ങള്‍ വാങ്ങി തിരികെ വടകരയിലെത്തി സ്വന്തം കാറില്‍ കയറ്റി വച്ചശേഷമാണ് അംജാദിനെ കാണാതായത്. രാത്രി വൈകിട്ടും ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടച്ചേരി പൊലിസില്‍ പരാതി നല്‍കി. ഇതിനിടെ അംജാദ് ബംഗളൂരുവിലുണ്ടെന്നും ആശുപത്രിയിലാണെന്നും അറിയിച്ച് വിളിവന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡിസ്ചാര്‍ജായി പോയെന്ന് പറഞ്ഞു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. അംജാദിന്റെ കാര്‍ വടകര പുതിയ സ്റ്റാന്‍ഡിനു മുന്‍വശത്തുനിന്ന് എടച്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു.
കാറിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത എടച്ചേരി പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. യുവാവിനെ ശ്രദ്ധയില്‍പ്പെടുന്നവര്‍ 0496-2547022, 9497980777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എടച്ചേരി എസ്.ഐ കെ. പ്രദീപ്കുമാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago