ചര്‍ച്ചകളിലൂടെ മാത്രമേ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്നു ഖത്തര്‍
ദോഹ: ചര്‍ച്ചകളിലൂടെ മാത്രമെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി.
യുഎന്‍ പൊതുസഭയുടെ 72ാമത് സെഷനോടനുബന്ധിച്ച് ന്യുയോര്‍ക്കില്‍ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായും ഉന്നത നയതന്ത്രപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളിലാണ് വിദേശകാര്യമന്ത്രി ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.
സഊദി സഖ്യരാജ്യങ്ങളുടെ നിയമവിരുദ്ധ ഉപരോധത്തെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വിദേശകാര്യമന്ത്രി ലോകനേതാക്കളോട് വിശദീകരിച്ചു. സൊമാലിയ പ്രധാനമന്ത്രി ഹസന് അലി ഖായിര്‍, വിദേശകാര്യങ്ങള്‍ക്കും സുരക്ഷാനയങ്ങള്ക്കുമായുള്ള യൂറോപ്യന്‍ യൂണിയന് പ്രതിനിധി ഫെഡറിക് മോഘെറിനി, ഇറ്റലി വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ആഞ്ചലിനോ അല്‍ഫാനോ, ഉക്രെയ്ന് വിദേശകാര്യമന്ത്രി പാവ്ലോ ക്ലിംകിന്, ഓസ്ട്രേലിയ വിദേശകാര്യമന്ത്രി ജൂലി ബിഷപ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യാന്തര ക്രൈസിസ് ഗ്രൂപ്പ് പ്രസിഡന്റ് ജീന്‍ മാരി ഗെഹ്നോയുമായും ചര്‍ച്ച നടത്തി. മിഡില്‍ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങള്‍, സിറിയ, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്തു.
ഈ രാജ്യങ്ങളുമായും ഏജന്‍സികളുമായി ഖത്തറിനുള്ള ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തല്‍ എന്നിവയും ചര്‍ച്ചയായി. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിദേശകാര്യമന്ത്രി ഇവരോട് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 12 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 12 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 12 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 12 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 12 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 12 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 12 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 12 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 12 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 12 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 12 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 12 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 12 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 12 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 12 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 12 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍