HOME
DETAILS

കശുവണ്ടി വ്യവസായത്തിന് പ്രത്യേക കമ്പനി

  
backup
September 28 2017 | 20:09 PM

%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa


തിരുവനന്തപുരം: കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിക്കും. കമ്പനി രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
കമ്പനിയില്‍ 49 ശതമാനം ഓഹരി സര്‍ക്കാരിനും ബാക്കി 51 ശതമാനം ഓഹരി സര്‍ക്കാര്‍ നിശ്ചയിക്കുന്ന അനുപാതത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍, കാപ്പക്‌സ്, മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് നല്‍കും.
വിദേശത്തുനിന്നും സ്വദേശത്തു നിന്നും ഉല്‍പാദകരില്‍നിന്ന് നേരിട്ട് കശുവണ്ടി സംഭരിക്കുക, സ്വകാര്യ മേഖലയിലടക്കമുളള ഫാക്ടറികള്‍ക്ക് തോട്ടണ്ടി വിതരണം ചെയ്യുക, ആവശ്യമെങ്കില്‍ കശുവണ്ടിപ്പരിപ്പ് വിപണനത്തില്‍ ഏര്‍പെടുക, കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് കമ്പനി രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago