HOME
DETAILS
MAL
10 ലക്ഷത്തിന് മഹീന്ദ്ര ടി.യു.വി 300
backup
October 03 2017 | 06:10 AM
ന്യൂഡല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലെ പുത്തന്‍ വാഹനമായ SUV TUV 300 വിപണിയിലെത്തി. 9.66 ലക്ഷം രൂപയാണ് ഇതിന്റെ മുംബൈ ഷോറൂമിലെ ആരംഭ വില.
ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,ജി.പി.എസ് നാവിഗേഷന്‍,മിഴിവാര്‍ന്ന ലെതര്‍ സീറ്റുകള്‍ എന്നിവയാണ് പുതിയ പ്രത്യേകതകള്‍.
അറുപതിനായിരം സംതൃപ്ത ഉപഭോക്താക്കളുടെ മികച്ച വിജയവുമായാണ് കമ്പനി പുതിയ വാഹനമവതരിപ്പിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. T10 വാരിയന്റില്പ്പെട്ട ടി.യു.വി 300ല്‍ നിരവധി പുത്തന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."