HOME
DETAILS
MAL
തീരുമാനം പിന്‍വലിക്കണമെന്ന്
backup
August 12 2016 | 23:08 PM
കൊടുവള്ളി: യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച നന്മ സ്റ്റോര്‍ നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പി.കെ സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. മാധവന് മാസ്റ്റര്‍, യു.വി ശിവദാസന്‍, ടി.കെ.പി അബൂബക്കര്‍, മനോജ്കുമാര്‍, ടി.പി.എ മജീദ്, ഒ.കെ നജീബ്, സിന്ധു മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."