HOME
DETAILS
MAL
ഇന്ധന നികുതി കുറച്ചു
backup
October 15 2017 | 00:10 AM
ഭോപ്പാല്‍: ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശും ഇന്ധന നികുതി കുറച്ചു. പെട്രോളിന് 3 ശതമാനവും ഡീസലിനു 5 ശതമാനവുമാണ് നികുതി കുറച്ചത്. ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുറവ് വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റം. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിനു ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."