HOME
DETAILS
MAL
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കരാര്‍ നിയമനം
backup
October 19 2017 | 08:10 AM
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. 201718 അദ്ധ്യയന വര്‍ഷത്തേയ്ക്ക് നിയമനത്തിനായി ഒക്ടോബര്‍ 20 ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് 04712597900, 8281966620 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. വിലാസം : സീനിയര്‍ സൂപ്രണ്ട് ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ്. കട്ടേല, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം 695 017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."