HOME
DETAILS
MAL
പെന്‍ഷണര്‍മാര്‍ മരിച്ചാല്‍ വിവരം അറിയിക്കണം
backup
October 20 2017 | 02:10 AM
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന നല്‍കിവരുന്ന മത്സ്യത്തൊഴിലാളി പെന്ഷന്, അനുബന്ധതൊഴിലാളി പെന്ഷന്, വിധവാ പെന്ഷന് എന്നിവ ലഭിക്കുന്ന പെന്‍ഷണര്‍മാര്‍ മരിച്ചാല്‍ വിവരം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ആശ്രിതര്‍ അറിയിക്കണം. പെന്‍ഷണര്‍മാര്‍ക്ക് കുടിശ്ശിക പെന്ഷന് തുക ലഭിക്കാന്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."