HOME
DETAILS
MAL
പാര്‍ട്ടി വിട്ടവര്‍ മുസ്ലിം ലീഗില്‍ തിരിച്ചെത്തി
backup
October 26 2017 | 22:10 PM
ആലക്കോട്: വിളക്കന്നൂര്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുയോഗം മണ്ഡലം പ്രസിഡന്റ് കെ.പി മൊയ്തീന് ഹാജി ഉദ്ഘാടനം ചെയ്തു. കെ. സ്വലാഹുദീന്‍ അധ്യക്ഷനായി. സി.പി.എം ബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തിയ എട്ടോളം പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും നല്കി. അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ടി.എന്‍.എ ഖാദര്‍, എന്‍.പി റഷീദ്, വി.എ റഹിം, കെ.പി മുഹമ്മദ്, കെ. അബ്ദുള്ള ഹാജി, മൂസാന്‍കുട്ടി തേര്‍ളായി, നാസര്‍ നടുവില്‍, മുത്തലിബ് നൂറാനി, വി. റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."