HOME
DETAILS
MAL
മദ്റസകളില്‍ എന്‍.സി.ഇ.ആര്.ടി ടെക്സ്റ്റ് ബുക്ക്: വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനമെന്ന് ഇ.ടി
backup
November 01 2017 | 01:11 AM
മുംബൈ: യു.പിയിലെ മദ്റസകളില്‍ എന്‍.സി.ഇ.ആര്.ടി ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശം ഭരണഘടന നല്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമവുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സബ്സിഡിയില്‍ പ്രവര്‍ത്തിക്കുന്ന 565 മദ്റസകളില്‍ 46 എണ്ണത്തിന്റെ ഗ്രാന്‍ഡ് റദ്ദാക്കിയ നടപടികളുടെ തുര്‍ച്ചയാണിത്.
എന്‍.സി.ഇ.ആര്.ടിയെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും വര്ഗീയവല്ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."