HOME
DETAILS

കവര്‍ച്ചാ ശ്രമത്തിനിടെ എ.ടി.എം കൗണ്ടറിന് തീപിടിച്ചു

  
backup
November 03, 2017 | 1:28 AM

%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%8e


തൃശൂര്‍: നെല്ലിക്കുന്നില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിത്തം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ചത്.
തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിന്റെ കീഴിലുള്ള ഷോപ്പിങ്ങ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എം ശാഖയാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. വെളുപ്പിന് നാലിന് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഷോപ്പിങ്ങ് സമുച്ചയത്തിന് സമീപത്തെ ഗേറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് കൗണ്ടറില്‍ പുകയരുന്നത് ശ്രദ്ധയില്‍പെട്ടത്. പിന്നീട് കോംപ്ലക്‌സിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എ.ടി.എം മെഷീന്‍ അറുത്ത് മാറ്റാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.
എ.ടി.എം കൗണ്ടറിന് മുന്നില്‍ റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ച സി.സി.ടി.വി കാമറ ഇടത് വശത്തേക്ക് തിരിച്ച ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെഷീനില്‍ അവസാനമായി പണം നിറച്ചത്. ബാങ്കിന്റെ നിര്‍ദേശപ്രകാരം ഏഴരലക്ഷത്തോളം രൂപ നിറച്ചിരുന്നതായി സ്വകാര്യ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2,88,800 രൂപ മെഷീനിലെ കാഷ് കാസ്റ്റില്‍ ബാലന്‍സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  7 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  7 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  7 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago