HOME
DETAILS
MAL
തോണി അപകടം: മൂന്നുപേര്‍ മരിച്ചു
backup
November 05 2017 | 20:11 PM
പട്‌ന: ബിഹാറില്‍ സമസ്തിപൂര്‍ ജില്ലയില്‍ ബാഗ്മതി നദിയില്‍ തോണി അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. 30ലധികം പേരുമായി പോകുകയായിരുന്ന തോണിയാണ് മറിഞ്ഞത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു. തോണിയില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം പേര്‍ കയറിയതാണ് അപകടത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."