HOME
DETAILS
MAL
ജയറാം രമേശിന്റെ പുസ്തക പ്രകാശനം
backup
November 06 2017 | 00:11 AM
മനാമ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിന്റെ പുസ്തക പ്രകാശനം നാളെ നടക്കും. രാത്രി എട്ടിന് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണു പരിപാടി. ജയറാം രമേശ് എഴുതിയ 'ഇന്ദിര ഗാന്ധി: പ്രകൃതിയിലെ ജീവിതം' എന്ന പുസ്തകമാണു പ്രകാശനം ചെയ്യുന്നത്. സമാജം 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന'ലീഡേഴ്‌സ് ടോക്കി'ല്‍ രമേശ് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."