HOME
DETAILS

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

  
Web Desk
November 29, 2024 | 6:16 PM

19 Paise Fuel Surcharge to Continue in December

തിരുവനന്തപുരം: വൈദ്യുതി ചാർജിനൊപ്പം ഈടാക്കുന്ന 19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും തുടരും. നിലവിൽ യൂനിറ്റിന്  ഈടാക്കുന്നത് 19 പൈസ സർചാർജിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പിരിക്കുന്നതും ഒമ്പത് പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. ഒമ്പത് പൈസ എന്നത് 17 പൈസയാക്കി വർധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം, അതേസമയം ഇത് ഒമ്പത് പൈസയായി തന്നെ നിജപ്പെടുത്തി കമീഷൻ ഉത്തരവിറക്കുകയായിരുന്നു.

2024 ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ധന സർചാർജിനത്തിൽ 37.70 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. ഡിസംബർ പത്തിന് ഈ വിഷയത്തിൽ തെളിവെടുപ്പ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡിസംബറിലെ സർചാർജ് സംബന്ധിച്ച് കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. കൂടാതെ കഴിഞ്ഞ ജൂലൈ മുതൽ നവംബർ വരെ ഉപഭോക്‌താക്കളിൽനിന്ന് ഇന്ധന സർചാർജിനത്തിൽ പിരിച്ചെടുത്ത തുകയുടെ വിശദാംശങ്ങൾ പത്ത് ദിവസത്തിനകം സമർപ്പിക്കാനും കമീഷൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 Indian Oil has announced that the 19 paise fuel surcharge will continue in December, affecting fuel prices across the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  13 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  13 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  13 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  13 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  13 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  13 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  13 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  13 days ago