HOME
DETAILS
MAL
യുവന്റസിന് ജയം
backup
November 06 2017 | 02:11 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ജയം സ്വന്തമാക്കിയപ്പോല്‍ ഇന്റര്‍മിലാന്‍,നാപ്പോളി ടീമുകള്‍ സമനിലയില്‍ കുരുങ്ങി. ഗോണ്‍സാലോ ഹിഗ്വയ്ന്‍ ക്വഡ്രാഡോ എന്നിവരുടെ മികവില്‍ ഒന്നിനെതിരേ രണ്ട ുഗോളുകള്‍ക്കാണ് യുവന്റസ് ബെനവെന്റോയെ പരാജയപ്പെടുത്തിയത്. നാപ്പോളിയെ-ചീവോ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ ഇന്റര്‍മിലാനെ 1-1ന് ടോറിനോ കുരുക്കിടുകയായിരുന്നു.അതേസമയം റോമ 4-2ന്ഫിയോറന്റിനയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."