ടൈറ്റാനിയം അഴിമതി: ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മലനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് വിജിലന്‍സ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
വാര് കേന്ദ്രങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ.എസ് സൈനബ ദേശീയ വനിതാകമ്മിഷന് അധ്യക്ഷയ്ക്കു പരാതി നല്കി.
ടൈറ്റാനിയം അഴിമതി: ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മലനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് വിജിലന്‍സ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. കേസ് ഡിസംബര്‍ 12ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."