HOME
DETAILS
MAL
സോളിഡാരിറ്റി മാര്‍ച്ച് അക്രമാസക്തമായി; എട്ടുപേര്‍ക്കെതിരേ കേസ്
backup
November 08 2017 | 02:11 AM
കോട്ടയം: ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് അക്രമാസക്തമായി.
എട്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഈരാറ്റുപേട്ട സ്വദേശികളായ ബാദുഷ(30), അജ്മല്‍(20), നദീര്‍(19), സമീര്‍(27), സാദിക്ക്(27), സംക്രാന്തി സ്വദേശി സബീര്‍(18), കിളിരൂര്‍ സ്വദേശി ജവാദ്(28), മുണ്ടക്കയം സ്വദേശി അല്‍ത്താഫ്(23) എന്നിവര്‍ക്കെതിരേയാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലിസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."