പടയൊരുക്കം യാത്രയ്ക്ക് സ്വീകരണം
തിരൂരങ്ങാടി: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് യു.ഡി.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് ടൗണില്‍ സ്വീകരണം നല്‍കി. എം.എന്‍ കുഞ്ഞിമുഹമ്മദ്ഹാജി അധ്യക്ഷനായി. രമേശ് ചെന്നിത്തല, ഇ.ടി.മുഹമ്മദ് ബഷീര്‍, ഇ.പി വി.ഡി സതീശന്‍, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ബെന്നിബെഹ്‌നാന്‍, ഷാനിമോള്‍ ഉസ്മാന്‍, അബ്ദുസ്സമദ് സമദാനി, കെ.സുധാകരന്‍, ജോണി നെല്ലൂര്‍, പി.ടി അജയ്‌മോഹന്‍, എ.പി അനില്‍കുമാര്‍, രാംമോഹന്‍,സി.പി. ജോര്‍ജ്, റഷീദ് കണ്ണൂര്‍, സനല്‍ കുമാര്‍, കൃഷ്ണന്‍ കോട്ടുമല, കെ.കുഞ്ഞിമരക്കാര്‍, സി.എച്ച്. മഹ്മൂദ് ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.എസ്.എച്ച് തങ്ങള്‍, എം.കെ. ബാവ, കെ. മുഹമ്മദ് കുട്ടി മുന്‍ഷി, കെ.പി.കെ. തങ്ങള്‍, ഹനീഫ പുതുപറമ്പ്, എ.കെ. മുസ്തഫ, സി. അബൂബക്കര്‍ ഹാജി, സിദ്ദീഖ് പനക്കല്‍, ഹംസക്കോയ, വി.എസ്. ബാവ ഹാജി, സി. ചെറിയാപ്പുഹാജി, നാസര്‍ തെന്നല, അഷ്‌റഫ് തച്ചറപ്പടിക്കല്‍, വി.വി.അബു, എ.കെ.മുസ്തഫ മാസ്റ്റര്‍, സി.പി. ഇസ്മായില്‍, അലി തെക്കെപ്പാട്ട്, വി.എം. മജീദ്, സിദ്ധാര്‍ത്ഥന്‍, കെ.ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി വെന്നിയൂര്‍, പി.കെ അസീസ്, കെ.പി. മജീദ്, കടവത്ത് സൈതലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."