HOME
DETAILS
MAL
തോണിക്കടത്തുകാരന്‍ പാറലകത്ത് യാഹുട്ടിയെ ജന്മനാട് ആദരിക്കുന്നു
backup
November 10 2017 | 19:11 PM
തിരുനാവായ: തോണിക്കടത്തുകാരന്‍ പാറലകത്ത് യാഹുട്ടിയെ ജന്മനാട് ആദരിക്കുന്നു.
ഭാരതപ്പുഴയില്‍ മരണത്തോട് മല്ലടിച്ച മനുഷ്യ ജീവനുകളും മൃഗങ്ങളെയും രക്ഷിച്ച ഡി.ടി.പി.സിയുടെ തോണികടത്തുകാരന്‍ പാറലകത്ത് യാഹുട്ടിയെയും സഹായി തൗഫീഖിനെയും ദ പീപ്പിള്‍ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ ജന്മനാട് ആദരിക്കുന്നു. ഈ മാസം 14 ന് ശിശുദിനത്തില്‍ കൊടക്കല്‍ മലബാര്‍ ഹെല്‍ത്ത് കെയര്‍ സെന്റെറില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇവര്‍ക്ക് ജന്മനാട് ആദരം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."