HOME
DETAILS
MAL
ലൈഫ് ഗാര്‍ഡുമാരുടെ കടല്‍ജല ശയനം 17ന്
backup
November 10 2017 | 20:11 PM
കണ്ണൂര്‍: ലൈഫ് ഗാര്‍ഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 17ന് പയ്യാമ്പലത്ത് കടല്‍ജല ശയനം നടത്തുന്നു.
സംസ്ഥാനത്ത് നാലു മേഖലകളിലായി നടക്കുന്ന ജലശയനത്തില്‍ കോഴിക്കോട് മേഖലയിലെ ജലശയനമാണ് പയ്യാമ്പലത്ത് നടത്തുന്നത്. ജലശയനം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."