HOME
DETAILS
MAL
ട്രംപിനെ വിശ്വാസമില്ല; റഷ്യന്‍ ഇടപെടലില്‍ അന്വേഷണം നടക്കുന്നുവെന്ന് സി.ഐ.എ
backup
November 13 2017 | 02:11 AM
വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന ട്രംപിന്റെ വാദത്തെ തള്ളി യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ. ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും റഷ്യക്കു പങ്കാളിത്തമുണ്ടെന്നതില് സി.ഐ.എ തലവന്‍ മൈക്ക് പെംപോ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സി.ഐ.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഈവര്‍ഷം ജനുവരിയിലെ തീരുമാനം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും സി.ഐ.എ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."