HOME
DETAILS
MAL
എന്റെ പടം വേണ്ട: ഫ്ളക്സുകളില്‍ തന്റെ ഫോട്ടോ വെക്കേണ്ടെന്ന് പി ജയരാജന്‍
backup
December 04 2017 | 09:12 AM
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്ളക്സുകളില്‍ ബോര്‍ഡ് ഉയര്‍ത്തുന്നതിനെതിരെ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ പിന്മാറണം. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്- ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രിയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."