HOME
DETAILS
MAL
ഐ.എസ് പോരാട്ടം: ഇറാഖില്‍ കൊല്ലപ്പെട്ടത് 11000 സാധാരണക്കാര്‍
backup
December 21 2017 | 02:12 AM
ബഗ്ദാദ്: ഐ.എസിനെതിരേയുള്ള പോരാട്ടത്തിനിടെ ഇറാഖിലെ മൊസൂളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11000 സാധാരണക്കാരാണ് കണ്ടെത്തല്‍. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഐ.എസും സംയുക്ത സേനയും നടത്തിയ ഏറ്റമുട്ടിലിലാണ് ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 ഒക്ടോബറിനും 2017 ജൂലൈനും ഇടയില്‍ മാത്രമായി 3,200 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഐ.എസിനെ പൂര്‍ണമായും ഇറാഖില്‍ നിന്ന് തുടച്ചു നീക്കിയെന്നാണ് ഇറാഖ് സൈന്യത്തിന്റെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."