HOME
DETAILS

മൃദംഗ ശൈലേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു

  
backup
August 19, 2016 | 8:10 PM

%e0%b4%ae%e0%b5%83%e0%b4%a6%e0%b4%82%e0%b4%97-%e0%b4%b6%e0%b5%88%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82



ഇരിട്ടി: നബാര്‍ഡ് കേരളാ ലക്ഷദ്വീപ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍ രവീന്ദ്രനാഥ മേനോന്‍, കണ്ണൂര്‍ ജില്ലാ മാനേജര്‍ എസ്.എസ് നാഗേഷ് എന്നിവര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. പൊളിഞ്ഞു നാമാശേഷമായി കിടന്നിരുന്ന ഇവിടുത്തെ കുളം സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 73 ലക്ഷം മുടക്കി നബാര്‍ഡ് ആണ് പുതുക്കി പണിതത്. എന്നാല്‍ പണി കഴിഞ്ഞെങ്കിലും ഇതുവരെ കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചിരുന്നില്ല. കുളം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് ക്ഷേത്രം സെക്രട്ടറിയുമായി  ചര്‍ച്ച ചെയ്യുന്നതിനു വേണ്ടണ്ടിയാണ് ഇവര്‍ എത്തിയത്.ഉടന്‍തന്നെ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  2 days ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  2 days ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  2 days ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  2 days ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  2 days ago
No Image

ചരിത്രത്തിലാദ്യം, നോക്കൗട്ടിന് മുൻപൊരു ഫൈനൽ! കൊളംബിയയുടെ വിജയക്കുതിപ്പിന് തടയിടാൻ CR7-നും സംഘവുമെത്തുമ്പോൾ

Football
  •  2 days ago
No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  2 days ago
No Image

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചു

National
  •  2 days ago