HOME
DETAILS

ജില്ലാ കലക്ടറെ കാണാം; 12 നും ഒന്നിനും ഇടക്ക്

  
backup
August 19, 2016 | 8:35 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%82-12-%e0%b4%a8%e0%b5%81%e0%b4%82




മലപ്പുറം: പൊതുജനങ്ങള്‍ക്കു ജില്ലാ കലക്റ്ററെ കാണുന്നതിനു കൂടുതല്‍ സമയം കാത്തുനില്‍ക്കുന്ന അസൗകര്യം ഒഴിവാക്കാന്‍ സന്ദര്‍ശന സമയം നിശ്ചയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ പൊതുജനങ്ങള്‍ക്ക് നേരിട്ടു കണ്ടു സംസാരിക്കാമെന്ന് ജില്ലാ കലക്ടര്‍ എം. ഷൈനാമോള്‍ അറിയിച്ചു. ഇതിനായി യോഗങ്ങളും മറ്റു പരിപാടികളും 12 മുതല്‍ ഒന്നു വരെയുള്ള സമയം ഒഴിവാക്കി ക്രമീകരിക്കും. പൊതുജനങ്ങള്‍ സമയക്രമവുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പരാതികളും അപേക്ഷകളും നല്‍കുമ്പോള്‍ തൊട്ടടുത്ത പബ്‌ളിക് ഗ്രീവെന്‍സ് സെല്‍ (പി.ജി.ആര്‍)ല്‍ നിന്നും പരാതി സ്വീകരിച്ചതായ രസീത് നല്‍കും. തുടര്‍നപടികള്‍ക്കായി പരാതിക്കാര്‍ രസീത് സൂക്ഷിക്കണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  2 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  2 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  2 days ago