HOME
DETAILS

അധിനിവേശം

  
backup
March 27, 2022 | 6:14 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b6%e0%b4%82

ഷാജിത സമദ്

സംസ്‌കാരങ്ങളിലേക്കുള്ള കടന്നുകയറ്റമോ
ആത്മാഭിമാനത്തെ ചവിട്ടിയരക്കലോ
സ്വയമൊരു പുഴുവിന്‍ ജന്മമെടുക്കലോ
മറ്റെന്താണ് അധിനിവേശത്തിന്‍ ബാക്കിപത്രം.

കരാളഹസ്തങ്ങള്‍ തൊണ്ടക്കുഴിയെ ലക്ഷ്യമിടുമ്പോള്‍
തോക്കിന്‍മുനകള്‍ നെഞ്ചിന്‍കൂട് തകര്‍ക്കുമ്പോള്‍
പ്രതാപകാലത്തിന്‍ ഐശ്വര്യത്തെ ഓര്‍ക്കാതെ
ജീവനുവേണ്ടി കെഞ്ചും യാചകരാക്കി ജനത്തെ.

ജീവിതം കീഴ്‌മേല്‍ മറിക്കാന്‍
പട്ടിണിയാല്‍ ആത്മവിശ്വാസം കെടുത്താന്‍
പലായനം എന്ന നാടുകടത്തലിന്‍ ഇരകളാകാന്‍
ജന്മഭൂമിയില്‍ അന്യരാകാന്‍ വിധിച്ചവര്‍
അല്ല, വിധിയെ പഴിച്ചവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  4 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  4 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  4 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  4 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  4 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  4 days ago