HOME
DETAILS
MAL
ബംഗാളില്‍ തൃണമൂല്‍ മികച്ച ലീഡിലേക്ക്
backup
May 02 2021 | 04:05 AM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാമതും അധികാരത്തില്‍ വരുമെന്ന സൂചന. ആകെയുള്ള 292ല്‍ 135 മണ്ഡലങ്ങളിലെ സൂചനകള്‍ പുറത്തുവന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 137 ഇടത്ത് മുന്നിലാണ്. 85 സീറ്റുകളില്‍ ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."