HOME
DETAILS

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

  
Web Desk
November 16, 2024 | 4:09 PM

Saudi Arabia Deploys Drones for Emergency Response and Rescue

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചു.'ജീവിതത്തിെന്റ ഭാവി' എന്ന ശീര്‍ഷകത്തില്‍ റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 'സിറ്റി സ്‌കേപ്പ് 2024' മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവില്‍ ഡിഫന്‍സ് ഈ അത്യാധുനിക ഡ്രോണ്‍ പൊതുജനങ്ങള്‍ക്ക് കാണാനായി ഒരുക്കിയത്.

മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയാണ് മേളയുടെ സംഘാടകര്‍. സിവില്‍ ഡിഫന്‍സ് പവലിയനിലെ സന്ദര്‍ശകര്‍ക്ക് ഡ്രോണിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വിശദീകരിച്ചു നല്‍കുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണില്‍, കാമറ, തെര്‍മല്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ ഡ്രോണിന് 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങള്‍, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളില്‍ ഡ്രോണ്‍ രക്ഷാപ്രവര്‍ത്തനത്തിന് വളരെ ഉപകാരപ്രദമാണ്. ഭക്ഷണം, മരുന്നുകള്‍, അടിയന്തര സേവനങ്ങള്‍ എന്നിവ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാനാകും.

സഊദി വിഷന്‍ 2030ന്റെ വെളിച്ചത്തില്‍ മന്ത്രാലയം സാക്ഷ്യം വഹിച്ച വികസനം ഉയര്‍ത്തിക്കാട്ടുകയാണ് പ്രദര്‍ശനത്തിലെ പങ്കാളിത്തത്തിലുടെ ആഭ്യന്തര മന്ത്രാലയം.

Saudi Arabia is set to harness drone technology to enhance its emergency response and rescue operations. This strategic move aims to ensure swift and effective assistance during critical situations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  4 days ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  4 days ago
No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  4 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  4 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  4 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  4 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  4 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  4 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  4 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  4 days ago