HOME
DETAILS
MAL
പുല്‍വാമയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു
backup
April 24, 2022 | 12:57 PM
ന്യുഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവര്‍ ലഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമയിലെ പാഹൂവില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Jammu and Kashmir | An encounter has started in the Pahoo area of Pulwama. Police and security forces are on the job. Further details shall follow: Kashmir Zone Police
— ANI (@ANI) April 24, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."