HOME
DETAILS

ഗുജറാത്ത് തുറമുഖത്ത് നിന്ന് 52 കി.ഗ്രാം കൊക്കൈന്‍ പിടികൂടി

  
backup
May 27 2022 | 06:05 AM

national-cocaine-worth-%e2%82%b9-500-crore-busted-at-gujarat-port111

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 52 കി.ഗ്രാം കൊക്കൈന്‍ പിടികൂടി. 500 കോടി വിലമതിക്കുന്ന കൊക്കൈനാണ് പിടികൂടിയത്. ഓപറേഷന്‍ നംകീന്‍ എന്ന പേരില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് ഉപ്പുചാക്കുകളില്‍ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഡി.ആര്‍.ഐ ആരംഭിച്ച റെയ്ഡിനൊടുവിലാണ് വന്‍ മയക്കുമരുന്ന് കടത്ത് പിടികൂടിയത്. മയക്കുമരുന്ന് അടങ്ങുന്ന ചരക്കുകള്‍ ഇറാനില്‍നിന്ന് മുന്ദ്ര തുറമുഖത്തേക്ക് വരുന്നതായിട്ടായിരുന്നു രഹസ്യ വിവരം. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ചാക്കുകള്‍ പരിശോധിക്കുകയായിരുന്നു അന്വേഷണസംഘം. 1,000ത്തോളം ചാക്കുകളിലായായിരുന്നു കൊക്കൈന്‍ ഒളിപ്പിച്ചിരുന്നത്.

പിടികൂടിയ കൊക്കൈന്റെ സാംപിളുകള്‍ ഗുജറാത്ത് സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് സയന്‍സസ് ഡയരക്ടറേറ്റില്‍ പരിശോധനയ്ക്കു വിധേയമാക്കി. ചരക്കുകളില്‍ കൊക്കൈനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ചരക്കുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ വര്‍ഷം മുന്ദ്ര തുറമുഖത്തുനിന്ന് 3,200 കോടി രൂപയുടെ കൊക്കൈന്‍ പിടികൂടിയിരുന്നു. 321 കി.ഗ്രാം കൊക്കൈനാണ് പിടിയിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago