HOME
DETAILS

വന്ദേ ഭാരതിന്റെ ഫ്‌ളാഗ് ഓഫ് അറിയിപ്പ് ലഭിച്ചില്ല, അതൃപ്തിയുമായിസംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി.ജെ.പി, കരുതലോടെ യു.ഡി.എഫ്

  
backup
April 14 2023 | 09:04 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b5%8d%e0%b4%b3%e0%b4%be%e0%b4%97%e0%b5%8dvande-bharats-fla

 

 

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പ്രതികരിച്ചു. എന്നാല്‍, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം.

അതേ സമയം വന്ദേ ഭാരതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സില്‍വര്‍ ലൈനിന് തടസ്സം നിന്നതോടെ വന്ദേഭാരത് എങ്കിലും വേണമെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിനെ അറിയിക്കാതെ ഫഌഗ് ഓഫിന് ഒരുങ്ങിയ വിഷയത്തില്‍ അതൃപ്തിയുണ്ട്. പ്രതികരണം പുറത്തുവന്നിട്ടില്ലെങ്കിലും കരുതലോടെ കൈകാര്യം ചെയ്യാനാണ് സി.പി.എം ഒരുങ്ങുന്നത്.


കെ.റെയിലിന് തുരങ്കംവെച്ച കേന്ദ്ര സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന പ്രചാരണമായിരുന്നു എല്‍.ഡി.എഫ് നടത്തിയിരുന്നത്. എന്നാല്‍ വന്ദേഭാരത് വഴി അത്തരം പ്രചാരണങ്ങള്‍ക്ക് തടയിടാമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. സില്‍വര്‍ലൈനിനെ ശക്തമായി എതിര്‍ത്ത യു.ഡി.എഫും കരുതലോടെയാണ് വന്ദേ ഭാരതിന്റെ വരവിനെ കാണുന്നത്. കണ്ണൂരിനപ്പുറം മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന യുഡിഎഫ് വന്ദേഭാരത് വഴിയുള്ള ബി.ജെ.പിയുടെ രാഷ്ട്രീയനീക്കങ്ങളെ എതിര്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago