HOME
DETAILS
MAL
പെരുമ്പാവൂര്‍ സ്വര്‍ണ കവര്‍ച്ച: പ്രധാന പ്രതി പിടിയില്‍
backup
August 22 2016 | 05:08 AM
കൊച്ചി:വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടില്‍ നിന്നും 60 പവനും പണവും കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയിലായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതിയായ അബ്ദുല്‍ ഹാലിം ആണ് പൊലിസ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."