HOME
DETAILS
MAL
അവസാന ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് പരമ്പര;പാകിസ്താന്‍ റാങ്കിങ്ങില്‍ ഒന്നാമത്
backup
August 22 2016 | 18:08 PM
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റ് മഴമൂലം നാലാംദിനവും തടസപ്പെട്ടതോടെ മത്സരം സമനിലയിലായി. ഇതോടെ പരമ്പര ഇന്ത്യനേടിയെങ്കിലും ടെസ്റ്റ് റാങ്കിങ്ങിലെ നിലവിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി. നേരത്തെ ഒന്നാംസ്ഥാനക്കാരായിരുന്ന ആസ്‌ത്രേലിയ ശ്രീലങ്കയോട് 3 0ത്തിന് തോല്‍ക്കുകയും ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ പരമ്പര 2 2ന് സമനില പിടിക്കുകയും ചെയ്തതോടെ ഇന്ത്യ ഒന്നിലും പാകിസ്താന്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഒന്നാം സ്ഥാനം നില നിര്‍ത്താന്‍ വിന്‍ഡീസിനെതിരേ അവസാന മത്സരം ജയിക്കല്‍ ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മഴമൂലം മത്സരം സമനിലയിലായതിനാല്‍ ഇന്ത്യയുടെ സ്ഥാനം തെറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."