HOME
DETAILS

'പ്രതിഛായ' വീണ്ടും കോണ്‍ഗ്രസിനെതിരേ

  
backup
August 22, 2016 | 6:58 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9b%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97

കോട്ടയം: യു.ഡി.എഫ് വിടാനുള്ള കാരണങ്ങള്‍ നിരത്തി കേരളാ കോണ്‍ഗ്രസ്(എം) മുഖപത്രമായ 'പ്രതിഛായ' വീണ്ടും കോണ്‍ഗ്രസിനെതിരേ. യു.ഡി.എഫ്. ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന അവസരത്തില്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നും കോണ്‍ഗ്രസെടുത്ത തീരുമാനങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു എന്നതുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് 'പ്രതിഛായ'യുടെ പുതിയ ലക്കത്തിലെ വിമര്‍ശനങ്ങള്‍. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി ഭരണം തുടരാന്‍ ആഗ്രഹിച്ചപ്പോള്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ കൊതിക്കുകയും ആദര്‍ശത്തിന്റെ ആള്‍രൂപമാകാന്‍ സുധീരന്‍ പതിവു നാടകരചന നടത്തുകയുമായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ഘടകകക്ഷികള്‍ സീറ്റു വിഭജനം അറിഞ്ഞതു മാധ്യമങ്ങളിലൂടെയാണ്.

കേരളാ കോണ്‍ഗ്രസിനു നല്‍കിയ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ഒളിഞ്ഞും തെളിഞ്ഞും കാലുവാരാന്‍ ശ്രമിച്ചു. തിരുവല്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ 14 ദിവസം ബന്ദിയാക്കി പരസ്യവിചാരണ നടത്തുക പോലുമുണ്ടായി. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആക്ഷേപകരമായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മുതല്‍ പാറശാല വരെ റിബലുകളെ നിര്‍ത്തിയും കാലുവാരിയും കോണ്‍ഗ്രസ് 'ഐക്യത്തോടെ' പ്രവര്‍ത്തിച്ചു. ചരല്‍ക്കുന്ന് ക്യാംപില്‍ പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ രാഷ്ട്രീയ ചര്‍ച്ചയില്‍ അവതരിപ്പിച്ച പ്രമേയമാണ് ലേഖനരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  15 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  15 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  15 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  15 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  15 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  15 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  15 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  15 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  15 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  15 days ago