HOME
DETAILS

സനൂജയുടെ കൊലപാതകം: പ്രതിഷേധ സംഗമം നടത്തി

  
backup
August 22, 2016 | 8:22 PM

%e0%b4%b8%e0%b4%a8%e0%b5%82%e0%b4%9c%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരില്‍ അബദുല്‍ സമദ് സീനത്ത് ദമ്പതികളുടെ മകള്‍ സനൂജയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കടത്തൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.
പുലിയന്‍കുളങ്ങര ആനന്ദ ജങ്ഷനില്‍ നടന്ന സംഗമം  സി.ആര്‍ .മഹേഷ്  ഉദ്ഘാടനം ചെയ്തു. മുസ്തഫ മീനത്തേരില്‍ അധ്യക്ഷനായി.  അഡ്വ. കെ.പി മുഹമ്മദ്, നീലി കുളം സദാനന്ദന്‍, അശോകന്‍ കുറുങ്ങപ്പള്ളി, കെ.അലാവുദ്ദീന്‍, കെ.എസ് പുരം സുധീര്‍, സത്താര്‍, ശ്രീകുമാരി, കൃഷണപിള്ള, എച്ച് ഹക്കീം, സജീവ് പോച്ചയില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  10 hours ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  10 hours ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  10 hours ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  10 hours ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  11 hours ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  11 hours ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  11 hours ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  11 hours ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  11 hours ago
No Image

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

National
  •  11 hours ago