HOME
DETAILS

കുയ്യാ അബൂബക്കറിന് കണ്ണീരോടെ വിട

  
backup
August 23, 2016 | 6:25 PM

%e0%b4%95%e0%b5%81%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-%e0%b4%85%e0%b4%ac%e0%b5%82%e0%b4%ac%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80


അമ്പലപ്പുഴ: കുയ്യാ അബൂബക്കറിന് ഒരു ഗ്രാമം കണ്ണീരോടെ വിട നല്‍കി.
അമ്പലപ്പുഴയിലെ മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളില്‍പെട്ടയാളും പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌ലാം മസ്ജിദിന്റെയും മദ്രസയുടെയും പരിപാലകനുമായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍.
പള്ളി വെളിവീട്ടീല്‍ കുയ്യാ അബൂബക്കറിനാണ് (76)  വിട നല്‍കിയത്. അഞ്ച് പതിറ്റാണ്ട് കാലം മുമ്പ് മുസ്‌ലിം ലീഗിനെ അമ്പലപ്പുഴയില്‍ പടുത്തുയര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ട പലരില്‍ ഒരാളായിരുന്നു അബൂബക്കര്‍.ഇതോടൊപ്പം തന്നെ ഷറഫുല്‍ ഇസ്‌ലാം മസ്ജിദും അനുബന്ധ മദ്ര സയും ഇദ്ദേഹം പരിപാലിച്ചുകൊണ്ടിരുന്നു. മൂന്ന് മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പ്രായാധിക്യത്തിലും കര്‍മരംഗത്ത് സജീവമായിരുന്നു അബൂബക്കര്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ വേട്ടായാടിയ സമയത്തു പോലും ഷറഫുല്‍ ഇസ്‌ലാം അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന വായനശാല പതിവുപോലെ  പുലര്‍ച്ചെ5.30 തിന് തന്നെ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഇദ്ദേഹം എത്തിയിരുന്നു.
നാട്ടുകാരും കുട്ടികളും ഇദ്ദേഹത്തെ കുയ്യ ഇക്കാ എന്നാണ് വിളിച്ചിരുന്നത്. പുന്നപ്ര വണ്ടാനം കബര്‍സ്ഥാനില്‍ ഖബറടക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  4 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  4 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  4 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  4 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  4 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  4 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  4 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  4 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  4 days ago